മൗനവഴിയിലെ മാറാലപ്പൊട്ടുകള്
Saturday, 21 April 2012
അടഞ്ഞ പുസ്തകം
മുഖവുര എഴുതാന്‍
നിയോഗിക്കപ്പെട്ടയാളുടെ
വായനയില്‍ ഒതുങ്ങിനില്‍ക്കുന്ന
പിന്കുറിപ്പില്‍ വിശ്വസിച്ച്
കണ്ണുകളും വിരലുകളും
കടന്നുപോകുമ്പോള്‍
കണ്ട അക്ഷരങ്ങള്‍ക്കിടയില്‍
കാണാതെപോയ വിടവുകളില്‍
കിതയ്ക്കുന്ന ഗദ്ഗദം
ആരറിഞ്ഞു!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment