Thursday 26 April 2012

ഒന്നും രണ്ടും

രണ്ടു കണ്ണിലൂടെയാണ് 
കയറി വന്നതെങ്കിലും 
നീ ഒന്നു തന്നെയാണെന്ന്
കാഴ്ച പറഞ്ഞു.
ഒരു നെഞ്ചില്‍ തന്നെയാണെങ്കിലും 
നീ രണ്ടാണെന്ന് 
കണ്ണീരു പറഞ്ഞു.

6 comments:

  1. നീ ഒന്നു തന്നെയാണെന്ന്......

    like it soumya.....

    ReplyDelete
  2. നല്ല വരികള്‍.
    ആശംസകള്‍.

    ReplyDelete
  3. ഒന്നായയിഹ നിന്നെ...

    ReplyDelete
  4. പൂര്‍ണത എന്നൊന്നില്ല, അല്ലെങ്കില്‍ ദ്വൈതവും അദ്വൈതവും എല്ലാ എന്ന ഓര്‍മപ്പെടുത്തല്‍ വീണ്ടും .... ആശംസകള്‍ ....

    ReplyDelete