അന്ന് ആകാശം ഇരുണ്ടിരുന്നു
അവിടെ മുഖങ്ങളും പഥങ്ങളും അന്യമായിരുന്നു
ഇന്നലെ നക്ഷത്രങ്ങള്‍ ജ്വലിച്ചിരുന്നു
തിളങ്ങുന്ന കണ്ണുകള്‍ തെളിച്ച വഴി വ്യക്തമായിരുന്നു
ഇന്ന് ഗ്രഹണം നിഴല്‍ വിരിച്ചിരിക്കുന്നു
അതിന്നന്ത്യം കാത്ത് നിമിഷങ്ങളെണ്ണുന്നു..
No comments:
Post a Comment