നാവിലെ മുകുളങ്ങള്‍
ആദ്യമെന്നോടു പറഞ്ഞത്
കള്ളമായിരുന്നു
കണ്ഠം നനച്ച മധുരം
ഞാന്‍ ആര്‍ത്തിയോടെ നുണഞ്ഞു.
ഒടുവില്‍,
ഇന്ന് തോടു പിളര്‍ന്നോഴുകുന്ന
കയ്പുകഴുകുവാന്‍
എനിക്കു കഴിയുന്നില്ല.
ആദ്യമെന്നോടു പറഞ്ഞത്
കള്ളമായിരുന്നു
കണ്ഠം നനച്ച മധുരം
ഞാന്‍ ആര്‍ത്തിയോടെ നുണഞ്ഞു.
ഒടുവില്‍,
ഇന്ന് തോടു പിളര്‍ന്നോഴുകുന്ന
കയ്പുകഴുകുവാന്‍
എനിക്കു കഴിയുന്നില്ല.
No comments:
Post a Comment