മൗനവഴിയിലെ മാറാലപ്പൊട്ടുകള്
Thursday, 26 April 2012
കുട
കാറ്റും വേനലും
തുന്നിത്തന്ന പൊടിപ്പുതപ്പുമായി
എത്രയായി ഞാന്‍ കാത്തിരിക്കുന്നു,
ഇടവത്തിലെത്തുമെന്ന വാക്ക് തെറ്റിച്ചിട്ടും
നേരം തെറ്റിയ നിന്‍റെ വരവിനു
വഴിക്കണ്ണുമായി ഈ ഉത്തരത്തില്‍..
1 comment:
Sandeep.A.K
13 June 2012 at 14:34
ഇതാ വന്നെത്തി മഴകുഞ്ഞ്....
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഇതാ വന്നെത്തി മഴകുഞ്ഞ്....
ReplyDelete