മൗനവഴിയിലെ മാറാലപ്പൊട്ടുകള്
Friday, 20 April 2012
വൈരുദ്ധ്യരൂപികളായ കുറെ നിഴലുകളുടെ പകര്‍ന്നാട്ടങ്ങളില്‍ പകച്ചുനില്‍ക്കുന്ന ഒരു നിഴല്‍..
തന്നില്‍ നിന്നു തന്നെ ഒരു ഇറങ്ങിപ്പോക്കിനായി സൂര്യന്‍ ഉച്ചിയിലെത്തുന്നത് കാത്തുനില്‍ക്കുന്നവള്‍.
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment