വൈചിത്ര്യങ്ങളുടെ
വൈരുദ്ധ്യങ്ങള്‍ക്കിടയില്‍
കാലം എന്തോ ഒന്നിനെ ഒളിച്ചു.
ബന്ധങ്ങള്‍ പുതുജീവനെ
പാലൂട്ടുന്നതറിയാതെ വിടര്‍ന്ന
അര്ച്ചനാപുഷ്പങ്ങളെ നോക്കി
ദൈവം ഊറിച്ചിരിച്ചു.
കണ്ണുചിമ്മിയപ്പോള്‍
കണ്ടതില്‍ നിന്നുണര്‍ന്നത്
പൊട്ടിച്ചിരിയെങ്കിലും
മിഴികളില്‍ ഈറന്‍ ബാക്കിയായി.
വൈരുദ്ധ്യങ്ങള്‍ക്കിടയില്‍
കാലം എന്തോ ഒന്നിനെ ഒളിച്ചു.
ബന്ധങ്ങള്‍ പുതുജീവനെ
പാലൂട്ടുന്നതറിയാതെ വിടര്‍ന്ന
അര്ച്ചനാപുഷ്പങ്ങളെ നോക്കി
ദൈവം ഊറിച്ചിരിച്ചു.
കണ്ണുചിമ്മിയപ്പോള്‍
കണ്ടതില്‍ നിന്നുണര്‍ന്നത്
പൊട്ടിച്ചിരിയെങ്കിലും
മിഴികളില്‍ ഈറന്‍ ബാക്കിയായി.
No comments:
Post a Comment