മൗനവഴിയിലെ മാറാലപ്പൊട്ടുകള്
Wednesday, 30 May 2012
മഴ
കൊലുസ്സു കൊഞ്ചിയ
കാലൊച്ച കേട്ടാണ്
കാത്തിരിപ്പിന്‍റെ വേനലില്‍
നിന്നിറങ്ങിച്ചെന്നത്.
മുറ്റത്തെത്തിയപ്പോഴേക്കും
പെറ്റിട്ട
രണ്ടു നീര്‍ചാലുകളെ
അനാഥമാക്കി
അവളെങ്ങോ മറഞ്ഞിരുന്നു.
1 comment:
Sandeep.A.K
13 June 2012 at 14:06
സങ്കടമഴ !!!
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
സങ്കടമഴ !!!
ReplyDelete