മൗനവഴിയിലെ മാറാലപ്പൊട്ടുകള്
Saturday, 11 August 2012
ശവവണ്ടി
ബസ്സിന്‍റെ മുന്‍ചില്ലിനോട്
ചേര്‍ന്നിരുന്ന് പുകഞ്ഞിരുന്ന
ചന്ദനത്തിരിയെയും
അത് കത്തിച്ചുവെച്ചവനെയും
ശപിക്കുകയായിരുന്നു.
സഹികെട്ടിട്ടാവണം
അത് പറഞ്ഞത്,
'ഇതൊരു ശവവണ്ടിയാണ്
നിങ്ങളൊക്കെ ശവങ്ങളും!'
3 comments:
പകലോൻ
27 April 2013 at 10:18
നന്നായിരിക്കുന്നു വരികൾ..
Reply
Delete
Replies
സൗമ്യ
3 May 2013 at 12:18
വായിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
Delete
Replies
Reply
Reply
പറയാന്‍ വച്ച വാക്കുകള്‍ ...
14 May 2013 at 07:32
Good..
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
നന്നായിരിക്കുന്നു വരികൾ..
ReplyDeleteവായിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
DeleteGood..
ReplyDelete