കാവല്‍മാടത്തിന്‍റെ തൂണുകള്‍ക്കെല്ലാം
ആത്മാവ് കാത്തിരിപ്പ്.
വിടര്‍ന്നും കൂമ്പിയും
സന്ധ്യകള്‍ ഊഴം മാറുമ്പോഴും
ഉലയാത്ത കണ്‍കളില്‍
പ്രതീക്ഷയ്ക്കും ദൈന്യതയ്ക്കും
ഭേദമില്ല.
അനുതാപകര്‍ക്കും
സഹതാപകര്‍ക്കും
ഒറ്റയൊരുത്തരം നിസ്സംഗമായി :
ഇനിയുള്ള ജന്മവും
കാവല്‍ നില്‍ക്കാം ഞാന്‍
കാത്തിരിപ്പെന്നൊന്ന്
അണയും വരെ.
" എന്‍റെ കാത്തിരിപ്പെന്തിനോ കാത്ത് നില്‍ക്കുന്നു..." മുരുകന്‍ കാട്ടക്കടയുടെ വരികള്‍ ഓര്‍ത്തു....
ReplyDeleteആശംസകള്‍ ....
:)
Delete