Thursday 26 April 2012

കുട















കാറ്റും വേനലും 
തുന്നിത്തന്ന പൊടിപ്പുതപ്പുമായി
എത്രയായി ഞാന്‍ കാത്തിരിക്കുന്നു,
ഇടവത്തിലെത്തുമെന്ന വാക്ക് തെറ്റിച്ചിട്ടും
നേരം തെറ്റിയ നിന്‍റെ വരവിനു 
വഴിക്കണ്ണുമായി ഈ ഉത്തരത്തില്‍.. 

1 comment:

  1. ഇതാ വന്നെത്തി മഴകുഞ്ഞ്....

    ReplyDelete